Jump to content
IndiaDivine.org

Gajedndra moksham

Rate this topic


Guest guest

Recommended Posts

Jai Sreekrishna Dear all I am sending herewith a stothram on Gajendra Moksham which I received from Shri Paalolil Namboothiri avarkal while attending a saptham some 5 years ago. I have written the same into Malayalam with the help of Varamozhi editor. Hope the same will be received properly Humbly Syamala ജയ് ശ്രീകൃഷ്ണാആദ്യമായി എനിക്ക് ഈ ഗുരുവായൂരപ്പന്ž ഗ്രൂപ്പിന്റെ സ്ഥാപകനും

മോഡറേറ്ററും ശ്രീകൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട ഭക്തനുമായ ശ്രീ സുനില്žജിയോടുള്ള നന്ദി രേഖപെടുത്തികൊള്ളട്ടേ. കാരണം താഴെ കൊടുക്കുന്ന സ്തോത്രം മലയാളത്തില്ž

എഴുതുവാന്ž അദ്ദേഹം അയച്ചു തന്ന "വരമൊഴി എഡിറ്റര്ž" എന്ന പ്രോഗ്രാം സഹായിച്ചു. അല്ലെങ്കില്ž ഇത് സാധ്യമാകുമായിരുന്നില്ല. ഒട്ട് പ്രയത്നം ചെയ്തപ്പോള്ž കണ്ണനും നന്നായി

സഹായിച്ചു പൂര്žത്തിയാക്കി. ഇതില്ž ഉള്ള തെറ്റുകളും കുറ്റങ്ങളും സദയം ക്ഷമിക്കുവാന്ž അപേക്ഷിക്കുന്നുഏകദേശം അഞ്ചു വര്žഷങ്ങല്žക്കു മുന്žപെ ശ്രീ പാലോലില്ž നാരയണന്ž

നമ്പൂതിരി അവര്žകളുടെ ഭാഗവത സപ്താഹം കേള്žക്കാന്ž ഭാഗ്യമുണ്ടായി. ഗജേന്ദ്ര മോക്ഷം വയിക്കുന്ന സമയം എല്ലാവര്žക്കും ഓരോ പേപ്പര്ž തന്നിട്ടു കൂട്ടത്തില്ž വായിക്കുവന്ž

പറഞ്ഞു. അദ്ദേഹം ഗജേന്ദ്ര മോക്ഷത്തെപ്പറ്റി വളരെ ഹൃദയസ്പര്žശിയായി പറഞ്ഞു തന്നു. മാത്രവുമല്ല, അതു നിത്യവും ഭക്തിപൂര്žവം പാരയണം ചെയ്യാന്ž എല്ലാവരോടും പറയുകയും

ചെയ്തു. കാരണം അതിന്റെ ഫലശ്രുതിയെ പറ്റി സ്വയം ഭഗാവന്ž തന്നെ ആണു പറഞ്ഞിട്ടുള്ളത്. ഫലശ്രുതി എന്താണെന്ന് ഈ സ്തോത്രത്തില്ž തന്നെ പറഞ്ഞിട്ടുണ്ട്. അന്നുതൊട്ടു ഇന്നോളം

മുടങ്ങാതെ ഈ എളിയവള്ž അതു പാരായണം ചെയ്ത് പോരുന്നു. സുഖത്തിലും ദുഖത്തിലും എന്നും എന്നും നമ്മോടൊപ്പം ഉണ്ടായിരിക്കുന്നത് ഭഗവാന്ž മാത്രമാണെന്ന് ഇതില്žനിന്നും

നമുക്ക് മനസ്സിലാക്കാം.ഈ ഗജേന്ദ്ര മോക്ഷം പ്രഭാതത്തില്ž ചൊല്ലുന്നതു വളരെ വളരെ ശ്രേയസ്കരമകുന്നു എന്നാണു പറയപ്പെടുന്നത്അത്ര മഹത്തായ ആ ഗജേന്ദ്ര മോക്ഷം താഴെ

ചേര്žക്കുന്നു. കണ്ണന്റെ എല്ലാ ഭക്തന്മാര്žക്കും ഇതു ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ "ശ്രീ

ഗുരുവായൂരപ്പാ ശരണം" ഗുരൂപുരീപതേ ഹരേ ജഗന്നാഥാതവ പദാംബുജം മുനിമനസ്തിഥംകലിമലാപഹം സദാ മമഹൃദിവിളങ്ങുവാന്ž ഭവാന്ž അനുഗ്രഹിക്കേണേത്രികൂട പര്žവത

ശിരസ്സിലുള്ളൊരു വനത്തില്ž വാണീടും ഒരു ഗജവരന്žദിനകര തപം സഹിക്ക വയ്യാതെനടക്കവേ കണ്ടൂ ഒരു സരോവരംവധൂ, സുത, സുഹ്രുദ് ജനങ്ങളോടൊത്ത്അരവിന്ദപൂര്žണ്ണം

അതിവിശാലമാംസരസ്സില്ž ചെന്നുടന്ž ജലപാനം ചെയ്ത്കിടക്കവേ കാലില്ž കടിച്ചു നക്രവുംഭഗവത് ഭക്തനാം ഗജേന്ദ്രന്ž അന്നേരം മുതലയുമായീ പിടിവലിയായീഭയനക രണം സഹസ്ര

വല്žസരം നടക്കവേ ഗജം പരവശനായീ സുഹ്രുദ് സുതാദികള്ž ഉപേക്ഷിച്ചു പോയീഫലമില്ലാ വൃക്ഷം ഖഗങ്ങള്ž എന്നപോല്žഹരിഭക്തിയുടെ ഫലമായിട്ടപ്പോള്žഗതജന്മ സ്ഥിതി

ഗജേന്ദ്രനുണ്ടായിനിരാഹാരനായ് നിരായുധനായീഒരായിരം വര്žഷം നടന്ന യുദ്ധത്തില്žപരീക്ഷണയനായ് ഗജേന്ദ്രന്ž എറ്റവുംഹരിസ്മൃതിയോദെ സ്തുതി തുടങ്ങിനാന്žഹരേ കൃഷ്ണാ

ഹരേ മുകുന്ദ മാധവ ഹരേ ക്രിപാസിന്ധോ ഹരേ ജനാര്žദ്ദനാ ഹരേ ജഗന്നാഥാ ഹരേ നാരയണാഇതി സ്തുതി ചൊല്ലി കമലം അര്žപ്പിച്ചുജനാര്žദ്ദന്ž അന്നേരം ദയാര്žദ്ര ചിത്തനായ്ഗരുഡനേ

ഉടന്ž മനസ്സില്ž ചിന്തിച്ചുഖഗേന്ദ്രന്ž അന്നേരം അതിവിനീതനായ്ഭഗവാന്റെ മുന്നില്ž തൊഴുകൈയ്യായ് നിന്നുമരതകവര്žണ്ണന്ž മണിക്കിരീടവുംമകരകുണ്ഡലം

കനകനിര്žമ്മിതംവലയഭൂഷിത കരങ്ങള്ž നാലിലും സുദര്žശനാദിയാം നിജായുധങ്ങളുംധരിച്ചു വേഗത്തില്ž ഗരുഡാരൂഡനായ്ധര രമമാരും ഇരു വശത്തുമായ്പരിഭ്രമത്തോടെ സരസ്സില്ž

ആഴുന്നഗജേന്ദ്രന്റെ മുന്നില്ž പരിലസിച്ചുടന്žഇടതു കൈ കൊണ്ടു ഗജേന്ദ്രനെ പൊക്കിമുതലയെ വെട്ടി വിമുക്തനുമാക്കിനിജരൂപം നല്žകി സ്തുതി പ്രഹര്žഷ്ടനായ്

ഗജേന്ദ്രനോടേവം പറകയും ചെയ്തുപതിവായ് ഈ കഥ പ്രഭാതത്തില്ž ഭക്ത്യാസ്മരിക്കുന്നോര്žക്കെല്ലാം സകല ശ്രേയസ്സും മരണ കാലത്ത് തെളിഞ്ഞ ബുദ്ധിയും ഭവിക്കും

എന്നനുഗ്രഹിച്ചു ശ്രീഹരിഅനന്തരം അതിമുദാന്വിതരായീഇരു ഗരുഡരില്ž ഇരുവരുമായിഅജഭവാധികള്ž മിഴിച്ചു നില്žക്കവേഗജേന്ദ്രനോടൊത്ത് നിജപദം പൂകിഹൃദയപത്മത്തില്ž

സദാ പൂജിച്ചീടുംനിജ ഭകതരുടെ മനം കവര്žന്നീടുംഎന്റെ പൊന്നു ഗുരുവായൂരപ്പാ ഹരേ ഹരപ്രിയ തവ ചരണങ്ങള്ž അടിയനാശ്രയംകൃഷ്ണാ ഗോവിന്ദാ ശ്രീധര കേശവവൃഷ്ണിവംശജ

വാതാലയേശ്വരകംസ ചണൂര മുഷ്ടിക നാശനാകഞ്ജലോചന മാധവാ പാഹിമാംകൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാര്žദ്ദനാകൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേഅച്യുതാനന്ദ ഗോവിന്ദാ

മാധവാസച്ചിതാനന്ദ നാരായണാ ഹരേതാവക പദസേവ ചെയ്തീടുവാന്žആവതില്ലെനിക്കെന്തോരു കഷ്ടമാംഒന്നിനും ഒരു തീര്žച്ചയില്ലിന്നിഹൊവന്നു ചേരുന്നൂ ചിന്തകള്ž

ചിത്തത്തില്žമായയില്ž വീണു വെള്ളം കുടിച്ചു ഞാന്žആയതാക്ഷാ നീ കാണുന്നതില്ലയോ നല്ല കാര്യങ്ങള്ž ചെയ്വ്വോര്žക്കൊരിക്കലുംഇല്ല ദുര്žഗ്ഗതി എന്നു നീ

ചൊന്നതുംഭക്തിയുള്ളോര്žക്കു യോഗവും ക്ഷേമവുംഎത്തീടുമെന്നു നീ താന്ž ഉരച്ചതുംധര്žമ്മ മാര്žഗ്ഗം വെടിയാതവര്žക്കൊരുകര്žമ്മദോഷം അതില്ലെന്നു

ചൊന്നതുംപാഴിലാകയില്ലെന്നുറപ്പിച്ചു നിന്žപാദതാരിത വീണ്ടും വണങ്ങുന്നുകൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാര്žദ്ദനാകൃഷ്ണാ ഗോവിന്ദാ നാരയണ ഹരേഅച്യുതാനന്ദ ഗോവിന്ദ

മാധവസച്ചിതാനന്ദ നാരായണാ ഹരേകര്žണ്ണങ്ങള്ž കൊണ്ട് കേള്žക്കുന്നതൊക്കെയുംകണ്ണുകള്ž കൊണ്ടു കാണുന്നതൊക്കെയുംമാനസമായ സങ്കല്žപമൊക്കെയും പാനഭോജന

കര്žമ്മങ്ങളൊക്കെയും ഉച്ചരിക്കുന്ന വാക്കുകള്ž ഒക്കെയുംഅച്യുത പ്രസാദത്തിനായ് തീരട്ടേകൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാര്žദ്ദനാകൃഷ്ണാ ഗോവിന്ദ നാരായണാ

ഹരേഅച്യുതാനന്ദ ഗോവിന്ദ മാധവാസച്ചിതാനന്ദ നാരയണാ ഹരേകൂരിരുട്ടില്ž നടക്കുന്ന ഭക്തനുമാരിയന്ന മണിവിളക്കാം ഭവാന്žവെള്ളത്തില്ž വീണു

നീന്തിതുടിക്കവേവള്ളാമായ് വന്നു രക്ഷിച്ചീടുന്നു നീഅന്നമല്ലോ വിശക്കുന്നവര്žക്കു നീവന്ന രോഗങ്ങള്ž മാറ്റും മരുന്നു നീഏതു മട്ടിലും ഏതു രൂപത്തിലുംഏതു

നേരത്തും ഏതു ദേശത്തിലുംവന്നു ഞങ്ങളെ രക്ഷിച്ചീടുന്നു നീഎന്നും എന്നും നീ ഞങ്ങള്žക്കൊരാശ്രയംകൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാര്žദ്ദനാകൃഷ്ണാ ഗോവിന്ദ നാരായണാ

ഹരേഅച്യുതാനന്ദ ഗോവിന്ദ മാധവാസച്ചിതാനന്ദ നാരായണാ ഹരേ.......(മൂന്നു പ്രാവശ്യം)

Link to comment
Share on other sites

Join the conversation

You are posting as a guest. If you have an account, sign in now to post with your account.
Note: Your post will require moderator approval before it will be visible.

Guest
Reply to this topic...

×   Pasted as rich text.   Paste as plain text instead

  Only 75 emoji are allowed.

×   Your link has been automatically embedded.   Display as a link instead

×   Your previous content has been restored.   Clear editor

×   You cannot paste images directly. Upload or insert images from URL.

Loading...
×
×
  • Create New...